സ്നേഹം അനന്തമഗാധമായി,
അതിന്‍ നീണ്ട വേരുകളെന്നില്‍ പടര്‍ത്തുന്നു.
സ്നേഹം അമൂര്‍ത്തമായി,
മുഗ്ദ്ധദലങളാലെന്നെ തലോടുന്നു.
ഒരു നിലാകാറ്റിന്റെ ചാഞമാഞ്ചില്ലയില്‍,
എന്നെപ്പടര്‍ത്തിനീലോന്മാദ മേഘമായ്;
പാറിപ്പറക്കട്ടെ ഞാനാവിഹായസ്സില്‍.
സ്നേഹം നിശബ്ദ സംഗീതം;
ഇരുലോലതന്ത്രിയില്‍ ഉതിരുന്ന മൃദു ഗാനം.
സ്നേഹം ഭാഷയ്ക്കതീതമാം സത്യം.
Subscribe to:
Post Comments (Atom)
5 comments:
Snehathinu...Snehapoorvam...
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
“സ്നേഹം ഭാഷയ്ക്കതീതമാം സത്യം.”
:)
വരികള്‍ നന്നായിരിക്കുന്നു.
ജയകേരളം എടിറ്റര്‍,ശ്രീ,മെലോഡിയസ് എല്ലാര്‍ക്കും എന്റെ ഒത്തിരി നന്ദി അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും.
സ്നേഹപൂര്‍വം
മൂടുപടം.
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
Post a Comment